സെൻസെക്‌സ് 31,388 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: August 29, 2017

മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 362.43 പോയിന്റ് കുറഞ്ഞ് 31,388 പോയിന്റിലും നിഫ്റ്റി 116.75 പോയിന്റ് കുറഞ്ഞ് 9,796 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൻടിപിസി, സൺ ഫാർമ, റിലയൻസ്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങി ബിഎസ്ഇയിലെ 1717 ഓഹരികൾ നഷ്ടം നേരിട്ടു. 841 ഓഹരികൾ നേട്ടത്തിലായിരുന്നു. 142 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

TAGS: BSE Sensex | NSE Nifty |