സെൻസെക്‌സ് 235 പോയിന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: August 14, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 235.44 പോയിന്റ് ഉയർന്ന് 31,449 പോയിന്റിലും നിഫ്റ്റി 83.35 പോയിന്റ് ഉയർന്ന് 9,794 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സൺ ഫാർമ, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്, ലുപിൻ, മാരുതി സുസുക്കി, റിലയൻസ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എൽ & ടി, എൻടിപിസി, എച്ച്ഡിഎഫ്‌സി, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഒഎൻജിസി, ഹിന്ദ് യൂണിലിവർ, എം & എം, സിപ്ല, ഡിഎൽഎഫ്, എച്ച്ഡിഐഎൽ, യൂണിടെക്, ഫീനിക്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |