ഓഹരിവിപണികളിൽ നഷ്ടം

Posted on: February 3, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 30.97 പോയിന്റ് ഉയർന്ന് 28,195 പോയിന്റിലും നിഫ്റ്റി 9.40 പോയിന്റ് ഉയർന്ന് 8,724 പോയിന്റിലുമാണ് രാവിലെ 10.46 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, സൺ ഫാർമ, ഒഎൻജിസി, ഗെയിൽ, സൺ ടിവി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഇന്നലെ വിദേശ നിക്ഷേപസ്ഥാപനങ്ങൾ 108.59 കോടിയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 110.89 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |