ഓഹരിവിപണികളിൽ നഷ്ടം

Posted on: January 3, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 89.44 പോയിന്റ് കുറഞ്ഞ് 26,506 പോയിന്റിലും നിഫ്റ്റി 23.45 പോയിന്റ് കുറഞ്ഞ് 8,156 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, വിപ്രോ, ഹീറോ മോട്ടോകോർപ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.

TAGS: BSE Sensex | NSE Nifty |