ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: November 16, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികൾ വീണ്ടും നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 171.77 പോയിന്റ് ഉയർന്ന് 26,476 പോയിന്റിലും നിഫ്റ്റി 41.10 പോയിന്റ് കുറഞ്ഞ് 8,149 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ എണ്ണക്കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |