ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: November 3, 2016

bombay-stock-exchange-big

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി വൈകാതെ നേട്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 50 പോയിന്റ് ഉയർന്ന് 27,577 പോയിന്റിലും നിഫ്റ്റി 17.45 പോയിന്റ് ഉയർന്ന് 8,531 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്താത്തത് വിപണിക്ക് കരുത്തേകി. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 667.37 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |