സെബ്രോണിക്‌സ് പോർട്ടബിൾ ബിടി സ്പീക്കർ

Posted on: January 22, 2018

മുംബൈ : സെബ്രോണിക്‌സ് പോർട്ടബിൾ ബിടി സ്പീക്കർ വിപണിയിൽ അവതരിപ്പിച്ചു. ബിടി, യുഎസ്ബി, മൈക്രോ എസ്ഡി, ഇൻബിൽറ്റ് റേഡിയോ തുടങ്ങിയ മൾട്ടികണക്ടിവിറ്റി, ബ്ലൂടൂത്ത് കോംപാറ്റിബിൾ, മികച്ച ശബ്ദനിലവാരം തുടങ്ങിയ സവിശേഷതകൾ എടുത്തുപറയേണ്ടതാണ്.

1800 എംഎഎച്ച് ബാറ്ററിയാണ് ഈ സ്പീക്കറിന്റെ കരുത്ത്. ഓറഞ്ച്, ഗ്രേ, ബ്ലാക്ക്, ബ്രൗൺ എന്നീ നാല് നിറങ്ങളിൽ ബിടി സ്പീക്കർ തെരഞ്ഞെടുക്കാം. വില 1699 രൂപ.