വിപ്രോയ്ക്ക് അലൈഡ് ഐറീഷ് ബാങ്കിന്റെ കരാർ

Posted on: January 27, 2015

WIPRO-Campus-big

ബംഗലുരു : വിപ്രോയ്ക്ക് അയർലൻഡിലെ അലൈഡ് ഐറീഷ് ബാങ്കിന്റെ ഐടി കരാർ. കരാറിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. കരാറിന്റെ ഭാഗമായി വിപ്രോ ഡബ്ലിനിൽ പ്രവർത്തനകേന്ദ്രം ആരംഭിക്കും.