നാവികസേനയുടെ കപ്പൽ മുങ്ങി ഒരാൾ മരിച്ചു

Posted on: November 6, 2014

Indian-Navy-Logo-small

വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പൽ മുങ്ങി ഒരാൾ മരിച്ചു. നാലു പേരെ കാണാതായി. 23 പേരെ രക്ഷപ്പെടുത്തി. അപകടകാരണം അറിവായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

TAGS: Indian Navy |