മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യന്‍ നാവികസേനയുമായി ധാരണാപത്രം ഒപ്പുവച്ചു. പവര്‍ സല്യൂട്ട് പരിപാടിയുടെ കീഴില്‍ ഈ രംഗത്തെ ഏറ്റവും മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്‍കിയുള്ള ...
കണ്ണൂര്‍ : നാവികസേനയുടെ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ദതി ഏഴിമല നാവിക അക്കാഡമിയില്‍ കമ്മീഷന് ചെയ്തു. 25 വര്‍ഷത്തെ പ്രവര്ത്തനക്ഷമതയോടുകൂടിയ സൗരോർജ പദ്ധതിയാണിത്. കെല്‍ട്രോണിനായിരുന്നു നിര്‍മാണ ...
കൊച്ചി : ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എഞ്ചിനിയേഴ്സ് ലിമിറ്റഡ് (ജി ആര് എസ് ഇ ) നിര്‍മ്മിച്ച യുദ്ധക്കപ്പലായ എല്‍-55 കൊല്‍ക്കത്തയില്‍ നടത്തിയ ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ നാവികസേനയ്ക്കു ...
പനാജി : ഇന്ത്യൻ നേവിയുടെ ഡോർണിയർ നിരീക്ഷണ വിമാനം തകർന്ന് രണ്ടു പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ദുരന്തം. ഗോവയുടെ തെക്കുപടിഞ്ഞാറൻ തീരത്തു ...
വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പൽ മുങ്ങി ഒരാൾ മരിച്ചു. നാലു പേരെ കാണാതായി. 23 പേരെ രക്ഷപ്പെടുത്തി. അപകടകാരണം അറിവായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധ മേഖലയിൽ 80,000 കോടിയുടെ വികസന-നവീകരണ പദ്ധതികൾക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം നൽകി. ആറ് സബ്മറൈനുകൾ, 8,000 ഇസ്രയേലി ടാങ്ക് വേധ മിസൈലുകൾ, 12 ഡോർണിയർ എയർക്രാഫ്റ്റുകൾ എന്നിവ വാങ്ങുന്നതിന് പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി ...