സ്വര്‍ണവില 160 രൂപ കുറഞ്ഞു

Posted on: February 12, 2019

കൊച്ചി : സ്വര്‍ണവില 160 രൂപ കുറഞ്ഞു. പവന് 24,560 രൂപ. ഗ്രാമിന് 3070 രൂപ. ഇന്നലെ പവന് 24,720 രൂപയായിരുന്നു വില.