26
Friday
April 2024
April 2024
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റീവ് സെയിൽ
Posted on: October 14, 2015
കൊച്ചി : ആമസോൺ ഡോട്ട് ഇന്നിൽ ദീപാവലിയോടനുബന്ധിച്ച് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റീവ് സെയിൽ ആരംഭിച്ചു. ഒക്ടോബർ 13 മുതൽ 17 വരെയാണ് ഫെസ്റ്റീവ് സെയിൽ.
കംപ്യൂട്ടർ, മൊബൈൽ, ഗൃഹോപകരണങ്ങൾ, ടിവി, വസ്ത്രങ്ങൾ, ആക്‌സസറികൾ തുടങ്ങി നിരവധി ഉൽപന്നങ്ങളിൽ മികച്ച ഓഫറുകളും, ഡീലുകളും ആമസോൺ ഡോട്ട് ഇൻ സെയിലിന്റെ ഭാഗമായി നൽകുന്നുണ്ട്. കൂടാതെ, ആമസോൺ ആപ്പിൽ നിന്ന് 299 രൂപയ്ക്ക് മുകളിൽ ഈ ദിവസങ്ങളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് എല്ലാ ദിവസവും ഓരോ കിലോ സ്വർണ്ണം സമ്മാനമായി നേടാനുള്ള അവസരവും ആമസോൺ ഡോട്ട് ഇൻ ഒരുക്കിയിട്ടുണ്ട്.
TAGS: Amazon.in | Great Indian Festive Sale |
News in this Section