27
Saturday
April 2024
April 2024
മൂന്ന് പുതിയ സർവീസുകളുമായി സ്‌പൈസ്‌ജെറ്റ്
Posted on: August 12, 2015
ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഓഗസ്റ്റ് 29 മുതൽ മൂന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ സ്‌പൈസ്‌ജെറ്റ് നെറ്റ് വർക്കിൽ 137 പുതിയ കണക്ഷനുകളും ലഭ്യമാകും.
ഡൽഹി – ഗുവാഹട്ടി, ബംഗലുരു – കൊൽക്കത്ത – ഗുവാഹട്ടി എന്നീ രണ്ട് പ്രതിദിന സർവീസുകളും ശനിയാഴ്ചകളിൽ ബംഗലുരു – കൊൽക്കത്ത സെക്ടറിൽ മൂന്നാമത്തെ സർവീസുമാണ് ഏർപ്പെടുത്തുന്നത്.
TAGS: Bengaluru – Kolkata Flights | Bengaluru – Kolkata – Guwahati Flights | Delhi – Guwahati – Agartala Flights | Spicejet | Spicejet Flights |
News in this Section
Related News