കൊച്ചി ബിനാലെ യൂസഫലി 3 കോടി നല്‍കും

Posted on: December 13, 2018

കൊച്ചി : അടുത്ത ലക്കം ബിനാലെക്കായി തന്റെ വ്യവസായത്തില്‍ നിന്നും 3 കോടി രൂപ നല്‍കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അറിയിച്ചു.