പിആർസിഐ ഡോട്ടേഴ്‌സ് ഡേ ദിനാഘോഷം

Posted on: July 29, 2016

PRCI-Daughters-Day-Big

കൊച്ചി : പിആർസിഐ യംഗ് കമ്യൂണിക്കേറ്റേഴ്‌സ് ക്ലബിന്റെയും സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ ഡോട്ടേഴ്‌സ് ഡേ ദിനാഘോഷം നടത്തി. ചിത്ര കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.

ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. ടെസി ആന്റണി, വൈസിസി കേരള ചാപ്റ്റർ ഡയറക്ടർ ഡോ. കല്യാണി വല്ലത്ത്, സന്ധ്യ ബാലസുമ, പിആർസിഐ ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാർ, ട്രഷറർ പി.കെ. നടേഷ് തുടങ്ങിയവർ പ്രസംഗിച്ചു.