ഫാദേഴ്‌സ് ഡേയിൽ സമ്മാനമായി നൽകാൻ കെഎഫ്‌സിയുടെ ഗിഫ്റ്റ് കാർഡ്

Posted on: June 16, 2016

KFC-Father's-Day-Gift-Card-

കൊച്ചി : ഫാദേഴ്‌സ് ഡേയിൽ കെഎഫ്‌സിയുടെ ഗിഫ്റ്റ് കാർഡ് സമ്മാനമായി നൽകാം. രുചികരമായ കെഎഫ്‌സിയുടെ വിഭവങ്ങൾ വാങ്ങാൻ ആറ് മാസം വരെ കാലാവധിയുള്ളതാണ് ഗിഫ്റ്റ് കാർഡ്.

ഏറ്റവുമടുത്ത കെഎഫ്‌സി സ്റ്റോറിൽ നിന്നും 250 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഗിഫ്റ്റ് കാർഡുകൾ സ്വന്തമാക്കാം.