മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിലയന്‍സ് ഇന്ഡസ്ട്രിസും ഡിസ്നിയും തമ്മില്‍ ലയിച്ച ശേഷമുള്ള കമ്പനിയുടെ മേധാവിയായി നിത അംബാനിയെ നിയമിച്ചു. റിലയന്‍സ് ഫൗണ്ടേഷന് സ്ഥാപകയും ചെയര്‍പഴ്സനുമാണ് നിത അംബാനി. ഉദയ് ശങ്കറാണ് വൈസ് ...
കൊച്ചി : ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ...
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ സൈബര്‍സ്പോര്‍ട്സ് അരീന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലരയ്ക്ക് സൈബര്‍പാര്‍ക്ക് കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ ...
ബംഗലൂരൂ : കര്‍ണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയര്‍ ഇന്ത്യയും, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു. ബംഗലൂരൂ വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപണിക്കുള്ള ...
ന്യൂഡല്‍ഹി : എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും പോളിസികള്‍ വൈകാതെഒറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കീഴില്‍ ...
തിരുവനന്തപുരം : പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍), ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ...
ന്യൂഡല്‍ഹി : ബാറ്ററിയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ ടാറ്റ മോട്ടോഴ്സ് രണ്ട് ഇലക്ട്രിക് വാഹനമോഡലുകളുടെ വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറവ് വരുത്തി. നെക്സണ്‍, തിയാഗോ എന്നിവയുടെ ഇലക്ട്രിക് മോഡലുകള്‍ക്കാണ് വില കുറയുക. ...
ന്യൂഡല്‍ഹി : ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്ക് തുടക്കമായി. വിഡിയൊ കോണ്‍ഫറന്‍സിംഗ് വഴി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി ...
കൊച്ചി : വ്യവസായ സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണമെന്നു വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവ്. അതിനു യോജിച്ച മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. സംസ്ഥാന വ്യവസായ മേഖലയില്‍ ...
കൊച്ചി : ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) രംഗത്തെ മുന്‍നിരക്കാരായ ക്യുഎക്സ് ലാബ് എഐ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കും വിധം ലോകത്തിലെ ആദ്യ ...
കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐബിഎസ് സോഫ്റ്റ്വെയറിന്റെ കൊച്ചി ക്യാംപസ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഏതു സംരംഭകനും കേരളം സ്വര്‍ഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ...
കൊച്ചി : യൂറോപ്യന്‍ കമ്പനിക്കായി പുതുതലമുറ ഹൈബ്രിഡ് വിന്‍ഡ് ഫാം സര്‍വീസ് ഓപ്പറേഷന് വെസല്‍ (എസ്ഒവി) നിര്‍മിക്കാന്‍ കൊച്ചി ഷിപ്യാഡിനു കരാര്‍. കടുത്ത രാജ്യാന്തര മത്സരം അതിജീവിച്ചാണു ഷിപ്യാഡ് കരാര്‍ ...
കൊച്ചി : അടുത്ത മാസം 10 മുതല്‍ 13 വരെ കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷീനറി എക്സ്പോ 2024ന്റെ ലോഗോ വ്യവസായ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് കം ...
തിരുവനന്തപുരം: എന്‍എസ്ഇ ഗ്രൂപ്പ് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചും) ഒരിക്കല്‍ കൂടി ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് ഗ്രൂപ്പില്‍ ...
തിരുവനന്തപുരം : അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മേഖല വളര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക ...