ക്ലബ് ട്രാവലേറ്റ് ട്രാവല്‍ മെബര്‍ഷിപ് പ്ലാനുകള്‍

Posted on: November 28, 2020

കൊച്ചി : സാധാരണക്കാര്‍ക്കായി ട്രാവല്‍ മെമ്പര്‍ഷിപ്പ് പ്ലാനുകള്‍ അവതരിപ്പിച്ച ക്ലബ് ട്രാവലേറ്റ്. ഒരു വര്‍ഷം മുതല്‍ 7 വര്‍ഷം വരെയുള്ള മെമ്പര്‍ഷിപ്പുകളാണ് അവതരിപ്പിച്ചത്. രാജ്യത്തെ 55 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇവ ലഭ്യമാണ്. 2.3 സ്റ്റാര്‍ ഹോട്ടലുകളാണ് മെമ്പര്‍ഷിപ്പ് പദ്ധതിയിലുള്ളതെങ്കിലും പോയിന്റ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ 5 സ്‌റ്റോറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 1000 രൂപയ്ക്ക് മെമ്പര്‍ഷിപ്പുകള്‍ ബുക്ക് ചെയ്യാം.

TAGS: Club Travalet |