സാംസംഗ് ഗാലക്‌സി എഫ്15 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: March 7, 2024

കൊച്ചി : സാംസംഗ് ഗാലക്‌സി എഫ്15 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.5 ഇഞ്ച് സൂപ്പര്‍ അമോല്‍ഡ് ഡിസ്‌പ്ലേ ആണ്. മീഡിയടെക് ഡിമെന്‍ സിറ്റി 6100പ്ലസ് ചിറ്റ്. 50 മെഗാപിക്‌സലിന്റെയാണ് റിയര്‍ ക്യാമറ.

6000എംഎഎച്ച് ബാറ്ററി. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപ, 6ജിബി+128ജിബി 14,499 രൂപ എന്നിങ്ങനെയാണ് വില. അഞ്ചു വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റും, 4 വര്‍ഷത്തെ ഒസ് അപ്‌ഡേറ്റും സാംസംഗ് വാഗ്ദാനം ചെയ്യുന്നു.