13
Monday
May 2024
May 2024
നോക്കിയ ശ്രേണിയിൽ പുതിയ നാല് ഫോണുകൾ
Posted on: August 28, 2020
കൊച്ചി : നോക്കിയ സി 3 നോക്കിയ 5.3, നോക്കിയ 125 നോക്കിയ 150 എന്നിവ എച്ച്എംഡി ഗ്ലോബല്‍ വിപണിയില്‍ ഇറക്കുന്നു.
സി 3 യുടെ വില 2 ജിബി / 16 ജിബി 7,499. 3 ജിബി/32 ജി ബി 8999 രൂപ. 5.3 യുടെ വില 4 ജിബി/ 64 ജിബി 13,999 രൂപ, 6 ജിബി / 64 ജിബി 15,499 രൂപ. നോക്കിയ 125 നു വില 1,999 രൂപ, നോക്കിയ 150 ന്റെ വില 2,299 രൂപ
TAGS: Nokia |
News in this Section