ഷവോമി നോട്ട് 8 പ്രോ ഇനി ഓറഞ്ച് നിറത്തിലും

Posted on: August 13, 2020

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷാവോമി റെഡ്മി നോട്ട് 8 പ്രോയുടെ ഓറഞ്ച് വേരിയന്റ് വിപിണിയിലെത്തിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മോഡലാണ് നോട്ട് 8 പ്രോ.

വിലയില്‍ മാറ്റമില്ല. ആറ് ജി.ബി. 64 ജി.ബി. വേരിയന്റിന് 14,999 രൂപയും ആറ് ജി.ബി. 128 ജി.ബി. വേരിയന്റിന് 15,999 രൂപയുമാണ് വില. എട്ട് ജി.ബി. 128 ജി.ബി. മോഡലിന് 11,999 രൂപയാണ്.