പി.ജെ.ജോസഫിന് 4019 വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

ഇടുക്കി : തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.ജെ.ജോസഫിന് 4019 വോട്ടുകളുടെ ലീഡ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫ് (കടുത്തുരുത്തി), പ്രിൻസ് ലൂക്കോസ് (ഏറ്റുമാനൂർ), കുഞ്ഞുകോശി പോൾ (തിരുവല്ല) എന്നിവർ മുന്നിലാണ്.

ഫ്രാൻസീസ് ജോർജ് (ഇടുക്കി), ഷിബു തെക്കുംപുറം (കോതമംഗലം), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട) തുടങ്ങിയവർ പിന്നിലാണ്.