മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : പിഎൻബി ഹൗസിംഗ് ഫിനാൻസിന് 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി ലഭിച്ചു. ഇഷ്യുവിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊട്ടക് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, ബാങ്ക് ഓഫ് അമേരിക്ക മെറിൽലിഞ്ച്, ജെഎം ഫിനാൻഷ്യൽ, ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ നിയമിച്ചു. വർധിച്ച കിട്ടാക്കടം മൂലം മോശമായ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രാൻഡ് അംബാസഡറെ നിയമിച്ചത്. ...
ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾ നേരിടുന്ന പ്രതിസന്ധികൾ ചർച്ചചെയ്യാൻ അടുത്ത മാസം ഉന്നതതല യോഗം ചേരും. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ജൂൺ ആറിന് ചേരുന്ന യോഗത്തിൽ പൊതുമേഖല ബാങ്ക് മേധാവികൾ ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 5,370 കോടി രൂപയുടെ നഷ്ടം. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. മുൻ വർഷം ഇതേകാലയളവിൽ പിഎൻബി 307 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2015-16 ലെ നാലാം ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് 904 പേരെ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇവരിൽ നിന്ന് 11,000 കോടി രൂപയോളമാണ് ബാങ്കിന് പിരിഞ്ഞുകിട്ടാനുള്ളത്. കിംഗ്ഫിഷർ എയർലൈൻ മാത്രം 1,500 കോടി രൂപ നൽകാനുണ്ട്. കിംഗ്ഫിഷറും യുബി ...
കൊച്ചി : പിഎൻബി മെറ്റ്ലൈഫ് ഇൻഷ്വറൻസ് കമ്പനി മെറ്റ്ലൈഫ് മേജർ ഇൽനസ് പ്രീമിയം ബാക് കവർ പോളിസിയുമായി ഹെൽത്ത് ഇൻഷ്വറൻസ് മേഖലയിലേക്ക് പ്രവേശിച്ചു. ചികിത്സക്കായി പിഎൻബി മെറ്റ്ലൈഫിൽ നിന്ന് പണമൊന്നും പറ്റിയിട്ടില്ലാത്ത ...
ബംഗലുരു : ഗൗരി ശങ്കറിന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല. നിലവിൽ പിഎൻബിയുടെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. കെ. ആർ. കാമത്ത് നവംബറിൽ വിരമിച്ച ശേഷം മാനേജിംഗ് ഡയറക്ടർ പദവി ഒഴിഞ്ഞു ...
ജെറ്റ് എയർവേസ് പ്രമോട്ടർ നരേഷ് ഗോയൽ തന്റെ കൈവശമുള്ള 51 ശതമാനം ഓഹരികളും പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തി. 24 ശതമാനം ഓഹരികൾ യുഎഇയിലെ ഇത്തിഹാദ് എയർവേസിന്റെ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ നിക്ഷേപ ...
യു ടി ഐ മ്യൂച്വൽഫണ്ട് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ആറു മാസത്തിനുള്ളിൽ ഐപിഒ നടത്തുമെന്ന് യു ടി ഐ അസറ്റ്മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ ലിയോ പുരി പറഞ്ഞു. ഇതോടെ ...
പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഓഹരി വിഭജനത്തിന് സെപ്റ്റംബർ 19 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്. ...