ഗൗരി ശങ്കറിന് പിഎൻബി മാനേജിംഗ് ഡയറക്ടറുടെ ചുമതല

Posted on: February 11, 2015

Gauri-Shankar-PNB-med

ബംഗലുരു : ഗൗരി ശങ്കറിന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല. നിലവിൽ പിഎൻബിയുടെ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.

കെ. ആർ. കാമത്ത് നവംബറിൽ വിരമിച്ച ശേഷം മാനേജിംഗ് ഡയറക്ടർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പിഎൻബി തിങ്കളാഴ്ച 1,000 കോടി രൂപ ബോണ്ടുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ സമാഹരിച്ചിരുന്നു.