മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭവാന നൽകി. ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് സംഭാവനയെന്ന് മാരുതി ...
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നൽകി. രണ്ടു കോടി രൂപയുടെ ചെക്ക് ഹ്യൂണ്ടായ് മോട്ടോർ, ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു കൈമാറി. വിവിധസംസ്ഥാനങ്ങളിലെ പ്രളയ ...
ഉജാല ഉൾപ്പെടെ നിരവധി ജനപ്രിയ ഉത്പന്നങ്ങളുടെ നിർമാതാക്കളായ ജ്യോതി ലബോറട്ടറീസ് 40 ലക്ഷം രൂപ ജമ്മു കാഷ്മീരിലെ പ്രളയബാധിതർക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ...
ജമ്മു-കാശ്മീർ, ആസാം, മേഘാലയ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐ സി ഐ സി ഐ ഗ്രൂപ്പ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 കോടി രൂപ സംഭാവന ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ...
ജമ്മുകാഷ്മീരിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കോർപറേഷൻ ബാങ്ക് 2.15 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ആർ. ബൻസാൽ ന്യൂഡൽഹിയിൽ ചെക്ക് കൈമാറി.
ജമ്മുകാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കാനറ ബാങ്ക് 5.67 കോടി രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ഗുപ്ത ഇതു സംബന്ധിച്ച ചെക്ക് കൈമാറി.
പ്രളയദുരന്തത്തിൽ തകർന്ന ജമ്മുകാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബജാജ് ഓട്ടോ 20 കോടി രൂപ നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകുകയെന്ന് ബജാജ് ഓട്ടോ ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞു.