ബജാജ് ഓട്ടോ കാഷ്മീരിന് 20 കോടി രൂപ നൽകും

Posted on: September 18, 2014

Bajaj-Auto-Logo-smallപ്രളയദുരന്തത്തിൽ തകർന്ന ജമ്മുകാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബജാജ് ഓട്ടോ 20 കോടി രൂപ നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകുകയെന്ന് ബജാജ് ഓട്ടോ ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞു.