മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ ഒരു മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകള്‍ നടത്തുകയും ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ്. ...
കൊച്ചി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ സമ്പര്‍ക്കം തടയുന്നതിനും അതുവഴി വൈറസ് വ്യാപനം കുറയ്ക്കുന്നതിനുമായി എല്ലാ ഇന്ത്യക്കാരും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കണമെന്ന് നാഷണല്‍ പേയ്മെന്റ് ...
കൊച്ചി: ലളിതമായും സുരക്ഷിതമായും പെട്ടെന്ന് നടത്താവുന്ന പേയ്മെന്റ് മോഡലായി യുപിഐയെ പ്രചരിപ്പിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ രംഗത്തെ മറ്റ് പെയ്മെന്റ് ...
കൊച്ചി: അന്താരാഷ്ട്ര റൂപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കന്നവര്‍ക്ക് 40 ശതമാനം ക്യാഷ്ബാക്ക് നല്കുന്ന പദ്ധതിക്ക് നാഷണല്‍ പെയ്മെന്റ്സ് കോര്പറേഷന് തുടക്കം കുറിച്ചു. യുഎഇ, സിംഗപൂര്‍, ശ്രീലങ്ക, ...
കൊച്ചി: ഭീം യുപിഐ സൗകര്യമുള്ള ഏത് മൊബൈല്‍ ആപ്പിലൂെടയും ഫാസ്ടാഗുകള്‍ റീ ചാര്‍ജ് ചെയ്യാന്‍ സൗകര്യം ലഭ്യമാക്കി. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ലഭ്യമാക്കിയിരിക്കന്ന മറ്റു സൗകര്യങ്ങള്‍ക്കു പുറമെയാണിത്. ...
കൊച്ചി: നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പ്രോഗ്രാമിന്റെ കീഴിലുള്ള ഫാസ്റ്റ് ടാഗ് ഇടപാടുകളുടെ എണ്ണം 2019 ഒക്ടോബറില്‍ 31 ദശലക്ഷം കടന്നതായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ...
കൊച്ചി: ഫിന്‍ടെക് മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനായി നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ, ഫിന്‍ടെക് മീറ്റപ്പുമായി ചേര്‍ന്ന് ‘ഫിന്‍ടെക് യാത്ര’യുടെ രണ്ടാം പതിപ്പിന് തുടക്കം ...
കൊച്ചി : ആധാർ അധിഷ്ഠിത പണമിടപാടുകളുടെ എണ്ണം ജൂലൈയിൽ 200 ദശലക്ഷം കടന്നതായി നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഇതു റെക്കോർഡ് ആണ്. ആധാറിനെ ആധാരമാക്കി ബിസിനസ് കറസ്പോണ്ടർമാർ വഴി മൈക്രോ എടിഎമ്മിൽ (പോസ്) ഇടപാടു ...
കൊച്ചി : നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ജെസിബി ഇന്റർനാഷണൽ കോ ലിമിറ്റഡും ഇന്ത്യൻ ബാങ്കുകളുമായി ചേർന്ന് റൂപേ ജെസിബി ഗ്ലോബൽ കാർഡ് പുറത്തിറക്കി. റൂപേ കാർഡ് സ്വീകരിക്കുന്ന ഇന്ത്യയിലേയും ജെസിബി കാർഡ് ...
കൊച്ചി : നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവീണ റായി നിയമിതയായി. ആരിഫ് ഖാനെ ചീഫ് ഡിജിറ്റൽ ഓഫീസറായും നിയമിച്ചു. എൻ പി സി ഐ യുടെ വിപണനം, ബിസിനസ് ഡെവലപ്പ്മെന്റ്, പ്രോഡക്ട് ...