പൊന്നാനിയിൽ ഇടിയുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു

Posted on: May 23, 2019

മലപ്പുറം : പൊന്നാനി ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ മുസ്‌ളീം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് ഒരു ലക്ഷം (101573) പിന്നിട്ടു.

ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവർ എംഎൽഎ രണ്ടാം സ്ഥാനത്തായി. ബിജെപിയിലെ വി. ടി. രമയാണ് എൻഡിഎ സ്ഥാനാർത്ഥി.