മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്ക് ബംഗലുരു ആസ്ഥാനമായുള്ള ബിഎസ്എസ് മൈക്രോഫിനാൻസിനെ ഏറ്റെടുത്തു. ബിഎസ്എസിന്റെ 99.49 ശതമാനം ഓഹരികൾ 139.2 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ബിഎസ്എസ് മൈക്രോഫിനാൻസിന്റെ ലോൺബുക്ക് 483 കോടിയുടേതാണ്. 2016 ജൂൺ 30 ...
മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 696 കോടി രൂപ അറ്റാദായം. അറ്റ പലിശ വരുമാനം 1,857 കോടി രൂപ. അറ്റ പലിശ മാർജിൻ 4.35 ശതമാനം. വായ്പകൾ 118,665 കോടി രൂപ. നിക്ഷേപം 138,643 കോടി രൂപ. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ...
ന്യൂഡൽഹി : ജാപ്പനീസ് ധനകാര്യസ്ഥാപനമായ സുമിടോമോ മിറ്റ്സുയി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ വിറ്റഴിച്ചു. സുമിടോമോ മിറ്റ്സുയിക്ക് 0.98 ശതമാനം ഓഹരിപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 1.81 കോടി ...
ദുബായ് : പബ്ലിക് ഇഷ്യുവിന് മുന്നോടിയായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇഷ്യു അഡൈ്വസർമാരെ നിയമിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് എന്നിവരാണ് അഡൈ്വസർമാർ. ഇനീഷ്യൽ പബ്ലിക്ക് ഓഫറോ പ്രൈവറ്റ് ...
മുംബൈ : യു എസ് നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസ്, എൽ & ടി ഫിനാൻസ് ഹോൾഡിംഗ്സിൽ മൂലധന നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. എൽ & ടിയുടെ 25 ശതമാനം ഓഹരി വാങ്ങാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. വില സംബന്ധിച്ച് അന്തിമ ...
ന്യൂഡൽഹി : ഒന്നിന് ഒന്ന് അനുപാതത്തിൽ ബോണസ് ഓഹരി അനുവദിക്കാനുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾ അനുമതി നൽകി. റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് രൂപ മുഖവിലയുള്ള ...
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കോഫിഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ ഐപിഒ വരുന്നു. 1,150 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ സംബന്ധിച്ച് ഡ്രാഫ്റ്റ് ആപ്ലിക്കേഷൻ സെബിക്ക് സമർപ്പിച്ചു. സെബിയുടെ അനുമതിക്ക് മൂന്ന് മാസമെങ്കിലും വേണ്ടി ...
കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ കൊടക് മഹീന്ദ്ര ബാങ്ക് ഒരുങ്ങുന്നതായി സൂചന. ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയിൽ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഗണ്യമായി ...
കൊട്ടക് ബാങ്കിൽ ഐഎൻജി വൈശ്യബാങ്കിനെ ലയിപ്പിക്കുന്നതിന് കൊട്ടക് ഓഹരിയുടമകൾ അംഗീകാരം നൽകി. മുംബൈയിൽ ചേർന്ന അസാധാരണ പൊതുയോഗമാണ് ലയനതീരുമാനം അംഗീകരിച്ചത്. ലയനശേഷം 1000 ഐഎൻജി വൈശ്യ ബാങ്ക് ഓഹരി കൈവശമുള്ളവർക്ക് 725 കൊട്ടക് ...
കൊടക് മഹീന്ദ്ര ബാങ്ക്, ജനറൽ ഇൻഷുറൻസ് ബിസിനസ് ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കെഎംബിഎൽ അസറ്റ് മാനേജ്മെന്റ് ഇൻഷുറൻസ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് ...