മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 18,920 രൂപയായി. ഗ്രാമിന് 2,365 രൂപ. ഇന്നലെ പവന് 19,000 രൂപയായിരുന്നു. ഡിസംബർ മാസത്തെ ഏറ്റവും കൂടിയ വില പവന് 19,320 രൂപ. ഏറ്റവും കുറഞ്ഞ വില പവന് 18,880 രൂപ.
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 19,000 രൂപയായി. ഗ്രാമിന് 2,375 രൂപ. ഇന്നലെ 19,080 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണ വിലയിൽ മാറ്റമില്ല. രണ്ടാം ദിവസവും പവന് 19,080 രൂപയായി തുടരുന്നു. ഗ്രാമിന് 2,385 രൂപ.
കൊച്ചി : സ്വർണ്ണ വില 80 രൂപ കുറഞ്ഞ് പവന് 19,080 രൂപയായി. ഗ്രാമിന് 2,385 രൂപ. ഇന്നലെ പവന് 19,160 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 19,080 രൂപ. ഗ്രാമിന് 2,385 രൂപ.
കൊച്ചി : സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 19,080 രൂപ. ഗ്രാമിന് 2,385 രൂപ.
കൊച്ചി : സ്വർണ്ണ വില 200 രൂപ വർധിച്ച് പവന് 19,080 രൂപയായി. ഗ്രാമിന് 2,385 രൂപ. ഇന്നലെ പവന് 18,880 രൂപയായിരുന്നു വില.
കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞ് പവന് 18,880 രൂപയായി. ഗ്രാമിന് 2,360 രൂപ. ഇന്നലെ പവന് 19,080 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില പവന് 19,080 രൂപയായി തുടരുന്നു. ഗ്രാമിന് 2,385 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 19,080 രൂപയായി. ഇന്നലെ 19,200 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 19,080 രൂപയായി കുറഞ്ഞു. ഗ്രാമിന് 2,385 രൂപ.