മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. തുടർച്ചയായി നാലാം ദിവസവും പവന് 19,200 രൂപയായി തുടരുന്നു. ഗ്രാമിന് 2,400 രൂപ.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 19,200 രൂപയായി തുടരുന്നു. ഗ്രാമിന് 2,400 രൂപ.
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 19,200 രൂപയായി. ഗ്രാമിന് 2,400 രൂപ. ഇന്നലെ പവന് 19,080 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. പവന് 19,200 രൂപ. ഗ്രാമിന് 2,400 രൂപ.
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 19,200 രൂപയായി. ഗ്രാമിന് 2,400 രൂപ. ഇന്നലെ പവന് 19,320 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 19,320 രൂപ. ഗ്രാമിന് 2,415 രൂപ.
കൊച്ചി : സ്വർണ്ണവില 120 രൂപ കൂടി പവന് 19,080 രൂപയായി. ഗ്രാമിന് 2,385 രൂപ. ഇന്നലെ പവന് 18,960 രൂപയായി.
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 18,960 രൂപയായി. ഗ്രാമിന് 2370 രൂപ. ഇന്നലെ പവന് 19,080 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയായി. ഗ്രാമിന് 2,385 രൂപ. ഇന്നലെ പവന് 19,200 രൂപയായിരുന്നു.