മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 19,360 രൂപയായി. ഗ്രാമിന് 2,420 രൂപ. കഴിഞ്ഞ ആറ് ദിവസമായി പവന് 19,520 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 19,520 രൂപ. ഗ്രാമിന് 2,440 രൂപ. നാല് ദിവസമായി പവന് 19,520 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 19,520 രൂപ. ഗ്രാമിന് 2,440 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 19,000 രൂപ. ഗ്രാമിന് 2,375 രൂപ. ഇന്നലെ രാവിലെ പവന് 18,920 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 80 രൂപ കൂടി 19,000 രൂപയിൽ എത്തി.
കൊച്ചി : സ്വർണ്ണവില 80 രൂപ കൂടി പവന് 18,920 രൂപയായി. ഗ്രാമിന് 2,365 രൂപ. ഇന്നലെ പവന് 18,840 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില പവന് 18,840 രൂപയായി തുടരുന്നു. ഗ്രാമിന് 2,355 രൂപ.
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 18,840 രൂപയായി. ഗ്രാമിന് 2,355 രൂപ. ഇന്നലെ പവന് 18,920 രൂപയായിരുന്നു.