20
Monday
May 2024
May 2024
സ്വർണ്ണവില കുറഞ്ഞു
Posted on: December 31, 2015
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 18,920 രൂപയായി. ഗ്രാമിന് 2,365 രൂപ. ഇന്നലെ പവന് 19,000 രൂപയായിരുന്നു.
ഡിസംബർ മാസത്തെ ഏറ്റവും കൂടിയ വില പവന് 19,320 രൂപ. ഏറ്റവും കുറഞ്ഞ വില പവന് 18,880 രൂപ.
TAGS: Kerala Gold Price |
News in this Section