20
Monday
May 2024
May 2024
സ്വർണ്ണം പവന് 19,080 രൂപ
Posted on: December 16, 2015
കൊച്ചി : സ്വർണ്ണവില പവന് 19,080 രൂപയായി. ഇന്നലെ 19,200 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 19,080 രൂപയായി കുറഞ്ഞു. ഗ്രാമിന് 2,385 രൂപ.
TAGS: Kerala Gold Price |
News in this Section