മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 120 രൂപ കൂടി പവന് 2,0080 രൂപയായി. ഗ്രാമിന് 2,510 രൂപ. ഇന്നലെ പവന് 19,960 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 20,080 രൂപ. ഗ്രാമിന് 2,510 രൂപ.
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 20,080 രൂപ. ഗ്രാമിന് 2,510 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 20,080 രൂപയായി. ഗ്രാമിന് 2,510 രൂപ. ഇന്നലെ പവന് 20,000 രൂപയിൽ വ്യാപാരം തുടങ്ങിയ വിപണി വില പിന്നീട് 19,840 ലേക്ക് താഴ്ന്നു.
കൊച്ചി : സ്വർണ്ണവില പവന് 20,000 രൂപയായി തുടരുന്നു. ഗ്രാമിന് 2,500 രൂപ. ഇന്നലെ പവന് 19,840 രൂപയിൽ വ്യാപാരം തുടങ്ങിയെങ്കിലും വൈകാതെ 160 രൂപ വർധിച്ച് 20,000 രൂപയായി.
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 19,840 രൂപ. ഗ്രാമിന് 2,480 രൂപ.
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 19,760 രൂപയായി. ഗ്രാമിന് 2,470 രൂപ. ഇന്നലെ പവന് 19,840 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 160 രൂപ കൂടി പവന് 19,920 രൂപയായി. ഗ്രാമിന് 2,490 രൂപ. ഇന്നലെ പവന് 19,760 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 240 രൂപ വർധിച്ച് പവന് 19,760 രൂപയായി. ഗ്രാമിന് 2,470 രൂപ. ഇന്നലെ പവന് 19,520 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 19,520 രൂപ. ഗ്രാമിന് 2,440 രൂപ