മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല, പവന് 20,320 രൂപ. ഗ്രാമിന് 2,540 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 20,320 രൂപയായി. ഗ്രാമിന് 2,520 രൂപ. ഇന്നലെ രാവിലെ 20,160 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 20,240 രൂപയിലേക്ക് ഉയർന്നു.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി നാലാം ദിവസവും പവന് 20,160 രൂപയായി തുടരുന്നു. ഗ്രാമിന് 2,520 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 20,160 രൂപയായി തുടരുന്നു. ഗ്രാമിന് 2,520 രൂപ.
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 20,160 രൂപയായി. ഗ്രാമിന് 2,520 രൂപ. ഇന്നലെ പവന് 20,080 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 2,510 രൂപ. ഇന്നലെ പവന് 20,200 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 20,200 രൂപയായി തുടരുന്നു. ഗ്രാമിന് 2,525 രൂപ.
കൊച്ചി : സ്വർണ്ണവില 200 രൂപ വർധിച്ച് പവന് 20,200 രൂപയായി. ഗ്രാമിന് 2,525 രൂപ. ഇന്നലെ പവന് 20,000 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 19,800 രൂപ. ഗ്രാമിന് 2,475 രൂപ.