മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 19,800 രൂപ. ഗ്രാമിന് 2,475 രൂപ.
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് 19,800 രൂപയായി. ഗ്രാമിന് 2,475 രൂപ. ഇന്നലെ പവന് 19,960 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില പവന് 19,960 രൂപയായി തുടരുന്നു. ഗ്രാമിന് 2,495 രൂപ. ഇന്നലെ രാവിലെ പവന് 19,840 വ്യാപാരം ആരംഭിച്ചുവെങ്കിലും വൈകാതെ 120 രൂപ കൂടി 19,960 ൽ എത്തി.
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് 19,840 രൂപയായി. ഗ്രാമിന് 2,480 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 19,720 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 19,720 രൂപയായി തുടരുന്നു. ഗ്രാമിന് 2,465 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 80 രൂപ വർധിച്ച് 19,720 രൂപയായി. ഗ്രാമിന് 2,465 രൂപ . ഇന്നലെ പവന് 19,640 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 19,640 രൂപ. ഗ്രാമിന് 2,455 രൂപ.
കൊച്ചി : സ്വർണ്ണവില 200 രൂപ വർധിച്ച് പവന് 19,640 രൂപയായി. ഗ്രാമിന് 2,455 രൂപ. ഇന്നലെ പവന് 19,440 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 19,440 രൂപയായി. ഗ്രാമിന് 2,430 രൂപ. ഇന്നലെ പവന് 19,520 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 19,520 രൂപയായി. ഗ്രാമിന് 2,440 രൂപ. ഇന്നലെ പവന് 19,360 രൂപയായിരുന്നു.