20
Monday
May 2024
May 2024
സ്വർണ്ണവില കുറഞ്ഞു
Posted on: January 13, 2016
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 19,360 രൂപയായി. ഗ്രാമിന് 2,420 രൂപ. കഴിഞ്ഞ ആറ് ദിവസമായി പവന് 19,520 രൂപയായിരുന്നു.
TAGS: Gold Price | Kerala Gold Price |
News in this Section