20
Monday
May 2024
May 2024
സ്വർണ്ണവില പവന് 19,000 രൂപ
Posted on: January 5, 2016
കൊച്ചി : സ്വർണ്ണവില പവന് 19,000 രൂപ. ഗ്രാമിന് 2,375 രൂപ. ഇന്നലെ രാവിലെ പവന് 18,920 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 80 രൂപ കൂടി 19,000 രൂപയിൽ എത്തി.
TAGS: Gold Price | Kerala Gold Price |
News in this Section