മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേവലം 179 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ വിത്ത് 1 ജിബി ഡാറ്റാ എന്ന പുതിയ ഓഫർ ഐഡിയ അവതരിപ്പിച്ചു. 400 ദശലക്ഷം ഡേറ്റ ഉപഭോക്താക്കളും കോളുകൾക്ക് മാത്രമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 600 ദശലക്ഷം എല്ലാ വോയ്സ് ഉപഭോക്താക്കളേയും ...
കൊച്ചി : ഐഡിയ സെല്ലുലാർ, ബ്രോഡ് ബാൻഡ് നെറ്റ്വർക്കിൽ സാന്നിധ്യം ശക്തമാക്കി. രാജ്യവ്യാപകമായി 2.6 ലക്ഷം സെൽ സൈറ്റുകളാണ് ഐഡിയയ്ക്കുള്ളത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 50,000 ബ്രോഡ്ബാൻഡ് സൈറ്റുകൾ കൂട്ടിച്ചേർത്തതോടെ ഓഗസ്റ്റ് ...
കൊച്ചി : മൊബൈൽ ഉപയോക്താക്കൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി പണമിടപാടുകൾ നടത്തുന്നതിന് ഐഡിയ മണിയുടെ പരിഷ്ക്കരിച്ച ആപ്പ് ഐഡിയ സെല്ലുലർ അവതരിപ്പിച്ചു. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ആപ്പ് ലഭ്യമാകും. സവിശേഷമായ ...
മുംബൈ : വോഡഫോൺ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്ന് ഐഡിയ സെല്ലുലാറിന്റെ ഓഹരിവിലയിൽ വൻകുതിപ്പ്. പത്തു രൂപ മുഖവിലയുള്ള ഐഡിയ ഓഹരികൾ 100 രൂപ നിരക്കിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ജനുവരി 18 മുതലാണ് ഐഡിയ ഓഹരികളിൽ ...
കൊച്ചി : ഐഡിയ സെല്ലുലാർ 4ജി ഹാൻഡ്സെറ്റുകളിലേക്ക് മാറുന്നവർക്കുവേണ്ടി പ്രത്യേക സൗജന്യങ്ങൾ നൽകാനായി ഫ്ളിപ് കാർട്ടുമായി ധാരണയിലെത്തി. ഫ്ളിപ്പ് കാർട്ട് വഴി പുതിയ വെബ് 4ജി സ്മാർട്ട്ഫോൺ വാങ്ങി ഐഡിയ വെബ് സൈറ്റായ ...
ന്യൂഡൽഹി : ലയനനീക്കം സംബന്ധിച്ച വാർത്തകൾ ഐഡിയ സെല്ലുലാർ നിഷേധിച്ചു. ലയനം സംബന്ധിച്ച് വോഡഫോണുമായി ചർച്ചനടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഐഡിയ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് വക്താവ് അറിയിച്ചു. അസത്യവും പൂർണമായും ...
കൊച്ചി : കേരളത്തിലെ നെറ്റ്വർക്കുകൾ ഇന്നലെ തകരാറിലായതിനെ തുടർന്ന് 100 മിനിട്ട് സൗജന്യ കോളുകൾ അനുവദിക്കുമെന്ന് ഐഡിയ. ഉപയോക്താക്കൾക്കു നേരിട്ട ബുദ്ധിമുട്ടിനു പകരമായി നൂറ് മിനിട്ട് ലോക്കൽ അല്ലെങ്കിൽ എസ്ടിഡി സൗജന്യ കോളുകൾ ...
ന്യൂഡൽഹി : ഐഡിയ സെല്ലൂലാറിന്റെ മൂന്ന് സർക്കിളുകളിൽ 4ജി അവതരിപ്പിക്കാനുള്ള കരാർ നോകിയ ഇന്ത്യയ്ക്ക് ലഭിച്ചു. കേരളം, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സർക്കിളുകളിൽ എൽടിഇ ശൃംഖല സ്ഥാപിക്കുന്നതോടൊപ്പം 2ജി, 3ജി സൗകര്യങ്ങൾ ...
ബംഗലുരു : ഐഡിയ സെല്ലുലാർ ബംഗലുരുവിൽ 4ജി സേവനം അവതരിപ്പിച്ചു. ഇപ്പോൾ കർണാടകത്തിലെ 18 ടൗണുകളിൽ ഐഡിയ 4ജി ലഭ്യമാണ്. 2016 മാർച്ചിൽ കർണാടകത്തിലെ 39 പട്ടണങ്ങളിൽ ഐഡിയ 4ജി വ്യാപിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ 12 സർക്കിളുകളിൽ കൂടി 4ജി ...
കൊച്ചി : ഐഡിയ സെല്ലുലർ കേരളത്തിലെ നെറ്റ്വർക്കിൽ 1 കോടിയിലധികം ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തു. ഐഡിയ 2016 ന്റെ തുടക്കത്തിൽ കേരളത്തിൽ 4 ജി എൽടിഇ സർവീസുകൾക്ക് തുടക്കമിടാൻ തയ്യാറെടുക്കുകയാണ്. കമ്പനി നടപ്പുധനകാര്യവർഷം 4200 സെൽ ...