മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എച്ച്ഡിഎഫ്സി ബാങ്കിന് നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 2695.72 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിലെ 2233.04 കോടിയിൽ നിന്ന് 20.72 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 26.25 ശതമാനം വർധിച്ച് 16,502.97 കോടിയായി. മുൻവർഷം ...
മുംബൈ : യു എസ് നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസ്, എൽ & ടി ഫിനാൻസ് ഹോൾഡിംഗ്സിൽ മൂലധന നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. എൽ & ടിയുടെ 25 ശതമാനം ഓഹരി വാങ്ങാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. വില സംബന്ധിച്ച് അന്തിമ ...
ന്യൂഡൽഹി : ഏറ്റവും മികച്ച 100 ലോകോത്തര ബ്രാൻഡുകളുടെ ലിസ്റ്റിൽ എച്ച് ഡി എഫ് സി ബാങ്കും. ആപ്പിൾ, ഗൂഗിൾ തുടങ്ങിയവയ്ക്കൊപ്പം സ്ഥാനം പിടിച്ച ഏക ഇന്ത്യൻ ബ്രാൻഡാണ് എച്ച് ഡി എഫ് സി ബാങ്ക്. ലിസ്റ്റിൽ 74 ാം സ്ഥാനത്താണ് എച്ച് ഡി എഫ് സി ...
മുംബൈ : റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രമുഖ ബാങ്കുകൾ പലിശനിരക്ക് കുറച്ചു തുടങ്ങി. എസ് ബി ഐ ലെൻഡിംഗ് നിരക്കിൽ 15 ബേസിസ് പോയിന്റ് കുറച്ച് 9.85 ശതമാനമാക്കി. ഏപ്രിൽ 10 മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഐസിഐസിഐ ...
കൊച്ചി : എച്ച്ഡിഎഫ്സി ബാങ്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 200 പുതിയ ശാഖകൾ തുറക്കും. 150 ശാഖളാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്ന് എച്ച്ഡിഎഫ്സി ബ്രാഞ്ച് ബാങ്ക് ഹെഡ് ധീരജ് റെല്ലി പറഞ്ഞു. ഇവയിൽ 70 ശതമാനവും ഗ്രാമീണ ...
എൻടിപിസിക്ക് 10,000 കോടി രൂപ എസ് ബി ഐ വായ്പ നൽകും. 15 വർഷ കാലാവധിയുള്ള വായ്പ കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഇതോടെ 2014 ഡിസംബറിന് ശേഷം എൻടിപിസിയുടെ സെക്വേർഡ് ലോൺ 15,000 കോടി രൂപയായി. നേരത്തെ ബാങ്ക് ഓഫ് ബറോഡയും എച്ച് ഡി എഫ് സി ...
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂലധനം 10,000 കോടി രൂപയായി വർധിപ്പിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് അനുമതി നൽകി. ഇനി സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഇക്ണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ...
എച്ച് ഡി എഫ് സി ബാങ്കിന് നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ 2,381.5 കോടി (1,982 കോടി) അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 20 ശതമാനം വളർച്ച കൈവരിച്ചു. അറ്റ പലിശവരുമാനം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 23 ശതമാനം വർധിച്ച് 5,511 കോടി (4,476.5 കോടി) യായി. ...
ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ഫോറെക്സ് പ്ലസ് കാർഡ് പുറത്തിറക്കി. പ്രീപെയ്ഡ് ഫോറെക്സ് പ്ലസ് കാർഡ് കൈവശമുള്ളവർക്ക് എടിഎമ്മുകളിൽ നിന്നും സൗദി റിയാൽ സുരക്ഷിതമായി പിൻവലിക്കാനാകും. ...