മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഗോ എയർ ബംഗലുരുവിൽ നിന്ന് ഡൽഹിയിലേക്ക് ജൂൺ 24 മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. പുതിയ ഫ്ളൈറ്റ് (ജി8 120) രാവിലെ 11.35 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20 ന് ഡൽഹിയിൽ എത്തിച്ചേരും. തിരിച്ച് (ജി8 124) ഉച്ചകഴിഞ്ഞ് 3.05 ന് ...
മുംബൈ : ഗോ എയർ ഡൽഹി – പാറ്റ്ന സെക്ടറിൽ പുതിയ പ്രതിദിന സർവീസ് ആരംഭിച്ചു. ഇതോടെ ഗോ എയറിന്റെ ഡൽഹി – പാറ്റ്ന സർവീസുകളുടെ എണ്ണം നാലായി. എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. രാജ്യത്തെ 23 ഡെസ്റ്റിനേഷനുകളിലേക്കായി ...
മുംബൈ : ഗോ എയർ ക്രിസ്മസ് കാമ്പൈയിന്റെ ഭാഗമായി 999 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഗോ എയർ സർവീസ് നടത്തുന്ന 23 സെക്ടറുകളിലേക്കും ഇന്നു മുതൽ ഡിസംബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ജനുവരി 9 മുതൽ ...
മുംബൈ : ഗോ എയർ 11 വാർഷികത്തോടനുബന്ധിച്ച് 611 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നവംബർ നാലു മുതൽ 8 വരെയാണ് ഓഫർ പ്രാബല്യത്തിലുള്ളത്. ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോ 11 മത്തെ ഉപഭോക്താവിനും സൗജന്യ ...
മുംബൈ : ഗോ എയർ ഹൈദരബാദ് കേന്ദ്രമാക്കി നാല് പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്നു. ഹൈദരബാദിൽ നിന്ന് ഒക്ടോബർ 12 മുതൽ ചെന്നൈ, ബംഗലുരു, ഭുവനേശ്വവർ, കോൽക്കത്ത എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്. ഇപ്പോൾ പ്രതിദിനം 144 ...
മുംബൈ : ഗോ എയർ പൈലറ്റുമാർ ഉൾപ്പടെ 500 വിമാനജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. അടുത്തവർഷം വിദേശ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്ട്മെന്റ്. ഇതോടെ ഗോ എയർ ജീവനക്കാരുടെ എണ്ണം 2800 ആകും. നിലവിൽ 21 എയർബസ് എ-320 ...
മുംബൈ : ഗോ എയർ 72 എയർബസ് എ 321 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. പ്രൈസ് ലിസ്റ്റനുസരിച്ച് 7.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2011 ൽ മറ്റൊരു 72 വിമാനങ്ങൾക്കും ഗോ എയർ ഓർഡർ ചെയ്തിരുന്നു. വരുംവർഷങ്ങളിൽ ആഭ്യന്തര-വിദേശ സർവീസുകൾ വിപുലീകരിക്കാൻ ...
മുംബൈ : വിദേശ സർവീസിന് യോഗ്യതയുള്ള ഗോ എയർ യൂറോപ്യൻ സെക് ടറിലേക്ക് സർവീസ് ലക്ഷ്യമിടുന്നു. ഫ്ളീറ്റിൽ 20 എയർക്രാഫ്റ്റുകളുള്ള ഗോ എയർ അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. മൊത്തം 186 സീറ്റുകളുള്ള എ-320 നിയോ വിമാനമാണ് ...
മുംബൈ : ഗോ എയറിന് പുതിയ എയർബസ് എ 320 നിയോ വിമാനം ജൂൺ രണ്ടിന് ഡെലിവറി ലഭിക്കും. മികച്ച ഇന്ധനക്ഷമതയുള്ള എ 320 നിയോ അടുത്തയാഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. ഇപ്പോൾ 19 എയർബസ് എ 320 വിമാനങ്ങളാണ് ഗോ എയർ ഫ്ളീറ്റിലുള്ളത്. പുതിയ വിമാനം കൂടി ...
മുംബൈ : ഗോ എയർ ജൂൺ 15 മുതൽ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് ആറാമത്തെ പ്രതിദിന നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. ഡൽഹിയിൽ നിന്നും വൈകുന്നേരം 4.50 ന് പുറപ്പെടുന്ന (ജി8 229) ഫ്ളൈറ്റ് 6.10 ന് ശ്രീനഗറിൽ എത്തിച്ചേരും. ശ്രീനഗറിൽ നിന്നും ...