മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇന്ത്യ 2020-22 കാലഘട്ടത്തിൽ 7.3 ശതമാനത്തിന് മേൽ ജിഡിപി വളർച്ചനേടുമെന്ന് മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തുടർക്കഥയാണ്. മധ്യകാലത്തിൽ കരുത്താർജ്ജിക്കും. സ്വകാര്യമൂലധന നിക്ഷേപം വർധിക്കും. 2017 ൽ 6.4 ...
സിംഗപ്പൂർ : ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തികവർഷം (2018-19) 6.6 ശതമാനം വളർച്ചനേടുമെന്ന് സിംഗപ്പൂരിലെ ബാങ്കിംഗ് ഗ്രൂപ്പായ ഡിബിഎസ് വിലയിരുത്തുന്നു. 2019 ൽ വളർച്ച 7 ശതമാനമാകുമെന്നും ഡിബിഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ജിഎസ്ടി ...
ന്യുഡൽഹി : ഇന്ത്യ 2018-19 സാമ്പത്തികവർഷം 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. 2019-20 ലും 2020-21 ലും 7.5 ശതമാനം വീതമായിരിക്കും ഇന്ത്യയുടെ സാമ്പത്തികവളർച്ചയെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. നടപ്പ് വർഷം 6.7 ശതമാനം വളർച്ചയാണ് ...
മുംബൈ : റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്കിന്റെ നയ അവലോകന സമിതി നിരക്കു കുറയ്ക്കുമെന്നാണ് വാണിജ്യ ലോകം പ്രതീക്ഷിച്ചിരുന്നത്. നിരവധി ബാങ്കുകൾ മുൻകൂട്ടി പലിശനിരക്കിൽ കുറവു ...
ന്യൂഡൽഹി : ആഗോള നിക്ഷേപസ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.7 ശതമാനമായി വർധിപ്പിച്ചു. ഈ വർഷം മാർച്ചിൽ വളർച്ചാനിരക്ക് 7.5 ശതമാനമായി കുറച്ചിരുന്നു. പൊതുമൂലധനം, വിദേശ നിക്ഷേപം, ഉപഭോഗം എന്നിവയിലുണ്ടായ ...
ന്യൂഡൽഹി : ഇന്ത്യ 2016-17 ൽ 7.7 ശതമാനം സാമ്പത്തിക വളർച്ചനേടുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര. ആഭ്യന്തര ഉപഭോഗത്തിലെ ഡിമാൻഡും ഏഴാം ശമ്പള കമ്മീഷൻ ശിപാർശയും വൺ റാങ്ക് വൺ പെൻഷൻ ശിപാർശകളും രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുമെന്ന് ഇക്ര ...
ന്യൂഡൽഹി : ആഗോള നിക്ഷേപസ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി കുറച്ചു. നേരത്തെ 7.9 ശതമാനം ജിഡിപി വളർച്ചയാണ് മോർഗൻ സ്റ്റാൻലി പ്രവചിച്ചിരുന്നത്. 2017 ലെ വളർച്ച 8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായും മോർഗൻ ...
ന്യൂഡൽഹി : ഇന്ത്യ 2016-17 ൽ 7.8 ശതമാനം ജിഡിപി വളർച്ച നേടുമെന്ന് ജാപ്പനീസ് ധനകാര്യകമ്പനിയായ നൊമുറ വിലയിരുത്തി. ശമ്പള പരിഷ്കരണം, കുറഞ്ഞ നാണ്യപെരുപ്പം, കോർപറേറ്റ് മേഖലയിലെ ഉയർന്ന ലാഭക്ഷമത തുടങ്ങിയ നിരവധി ഘടകങ്ങൾ ഇന്ത്യയെ ...
ന്യൂഡൽഹി : അടുത്ത രണ്ട് ധനകാര്യവർഷങ്ങളിലും ഇന്ത്യ 7.5 ശതമാനം ജിഡിപി വളർച്ചനേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായി മൂഡീസ്. കമ്മോഡിറ്റികളുടെ കുറഞ്ഞ വിലയും ഉയർന്ന ഉപഭോഗവുമാണ് ഈ വിലയിരുത്തലിന് മൂഡീസിനെ പ്രേരിപ്പിച്ചത്. ...
ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായി കുറച്ചു. നേരത്തെ 7.8 ശതമാനം ജിഡിപി വളർച്ചയാണ് പ്രവചിച്ചിരുന്നത്. നിർണായക പരിഷ്കാരങ്ങൾ നേരിടുന്ന തടസങ്ങളും ദുർബലമായ മൺസൂണുമാണ് ...