ശ്യാം ശ്രീനിവാസൻ ഐബിഎ കമ്മിറ്റി ചെയർമാൻ

Posted on: December 19, 2014

Shyam-Srinivasan-Big

ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസനെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) ന്റെ പ്രൈവറ്റ് സെക്ടർ ബാങ്ക്‌സ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഒരു വർഷമാണ് കാലാവധി. ഇന്ത്യയിലെ 13 സ്വകാര്യബാങ്കുകളുടെ ഉന്നത എക്‌സിക്യൂട്ടീവുകളാണ് കമ്മിറ്റിയിലുള്ളത്.