തമ്പി കുര്യന് സിഎച്ച്ആർഒ ഏഷ്യ അംഗീകാരം

Posted on: January 8, 2015

Thampy-Kurian-Federal-Bank-

ഫെഡറൽ ബാങ്ക് ഹ്യൂമൻ റിസോഴ്‌സസ് ജനറൽമാനേജർ തമ്പി കുര്യന് സിഎച്ച്ആർഒ ഏഷ്യയുടെ 100 മോസ്റ്റ് ടാലന്റഡ് ഗ്ലോബൽ എച്ച് ആർ ലീഡേഴ്‌സ് പട്ടികയിൽ. ഫെബ്രുവരി 17 ന് മുംബൈയിൽ നടക്കുന്ന വേൾഡ് എച്ച്ആർഡി കോൺഗ്രസ് 23 ാം എഡീഷനിൽ തമ്പി കുര്യനെ ആദരിക്കും.

കഴിഞ്ഞ വർഷം ഏറ്റവും പ്രഗത്ഭരായ എച്ച് ആർ മേധാവികൾക്കുള്ള ഏഷ്യ പസഫിക് പുരസ്‌കാരത്തിനും തമ്പി കുര്യനെ തെരഞ്ഞെടുത്തിരുന്നു.