മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കാസര്‍ഗോഡ് : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ട് ശാഖകള്‍കൂടി കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ചു. കാസര്‍ഗോഡ് ടൗണിലും കോടോമിലുമാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരി ക്കുന്നത്. ഇതോടെ ഇസാഫ് സ്മോള്‍ ...
കൊച്ചി : കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി എസ് അനന്തരാമനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസിനും ബിസിനസ്ഓൺലൈവ് അവാർഡ്. സാമ്പത്തിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ ടി.എസ് അനന്തരാമനെ ...
മുംബൈ : രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ പി എന്‍ ബി മെറ്റ്ലൈഫും കേരളം ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും ലൈഫ് ഇന്‍ഷുറന്‍സ് വിതരണത്തിന് കരാറൊപ്പിട്ടു. മുംബൈയില്‍ നടന്ന ...
കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു ഷെഡ്യൂൾഡ് ബാങ്ക് ആയി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇതോടെ കേരളം ആസ്ഥാനമായുള്ള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെ എണ്ണം അഞ്ചായി. ഫെഡറൽ ...
കൊച്ചി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2018 സെപ്റ്റംബര്‍ 30 -ന് അവസാനിച്ച ആറു മാസക്കാലയളവില്‍ 24 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 48.99 കോടി ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി 85.54 കോടി നിക്ഷേപിച്ചു. ഇസാഫിന്റെ 4.99% ഓഹരി അദ്ദേഹത്തിനു സ്വന്തമാകും . അതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി( സി എഫ് ഒ) സി.പി ഗിരീഷ് നിയമതിനായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ബാങ്കിംഗ് രംംത്ത് 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം 2012 ...
തൃശൂർ : സാധൻ ഡയറക്ടർ ബോർഡ അംഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ കെ. പോൾ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ദേശീയ സംഘടനയാണ് (അസോസിയേഷൻ ഓഫ് ...
തൃശൂർ : ഇസാഫ് മൈക്രോഫിനാൻസിന്റെ ചെറുകിട ബാങ്ക് രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. ബാങ്ക് തുടങ്ങാനുള്ള റിസർവ് ബാങ്കിന്റ അന്തിമ അനുമതി ഇസാഫിന് ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 10 ശാഖകളാണ് തുറക്കുന്നത്. ഒരു ...
കൊച്ചി : ബജറ്റ് ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് ഇസാഫ് ഗ്രൂപ്പ് ചെയർമാൻ കെ. പോൾ തോമസ് പറഞ്ഞു. ഗ്രാമീണ റോഡ് വികസനത്തിന് 19,000 കോടി രൂപ വകയിരുത്തിയിട്ടുള്ളത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യമേഖലയിലെ ...