മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുന്‍ഗണനാ ഓഹരി വില്പനയിലൂടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുള്‍പ്പെടെ യോഗ്യരായ (എച്.എന്‍.ഐ) നിക്ഷേപകര്‍ക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുന്‍ഗണനാ ...
തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആദരിച്ചു. ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങ് സര്‍ക്കാര്‍ ചീഫ് വിപ്പ് ...
തൃശൂര്‍ : പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലയന്‍ കോളനി, പഴവെള്ളം, മരോട്ടിച്ചാല്‍ പ്രദേശങ്ങളിലെ നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കാനായി എല്‍.ഇ.ഡി ടിവികള്‍ ഇസാഫ് ...
കൊച്ചി: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളില്‍ അകപ്പെടുന്ന ഉപഭോക്താക്കള്‍ക്കായുള്ള ...
കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ മുറികള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ് സ്മോള്‍ ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്‍പ്പന (ഐ. പി. ഒ.)യ്ക്കുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക് സമര്‍പ്പിച്ചു. 676-1,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 800 കോടി രൂപ പുതിയ ഓഹരികളിലൂടെ ...
കൊച്ചി : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാനായി പി ആർ രവി മോഹൻ നിയമിതനായി. ചെയർമാനായിരുന്ന ആർ പ്രഭ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് നിയമനം. റിസർവ് ബാങ്ക് മുൻ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ രവി മോഹൻ രാജ്യത്തെ മുൻനിര ബാങ്കിംഗ് ...
തൃശൂര്‍: ഇസാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉപയോഗം കുറയ്ക്കുതിനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുതിനുമായി വിവിധ സംഘടനകളുമായി ചേര്‍ന്നു ലോക കാര്‍ വിമുക്ത ദിനം ആചരിച്ചു. കേരള ...
ചെങ്ങന്നൂര്‍ : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെങ്ങന്നൂരില്‍ പുതിയ ശാഖ തുറന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് എംഡിയും സി.ഇ.ഒയുമായ കെ പോള്‍ തോമസ് അധ്യക്ഷനായി. എടിഎം കൗണ്ടര്‍ ഉദ്ഘാടനം ...
തൃശൂര്‍ : തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2018-2019 സാമ്പത്തിക വര്‍ഷം 90.28 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 234.45 % വര്‍ധന. നിക്ഷേപം 71.10 % വര്‍ധിച്ച് 4317 കോടി രൂപയായി. മുന്‍ ...