കെ. പോൾ തോമസ് സാധൻ ഡയറക്ടർ

Posted on: June 24, 2017

തൃശൂർ : സാധൻ ഡയറക്ടർ ബോർഡ അംഗമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ കെ. പോൾ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ദേശീയ സംഘടനയാണ് (അസോസിയേഷൻ ഓഫ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻസ്) സാധൻ.

കൊൽക്കത്തയിൽ നടന്ന വാർഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.