മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ 63.3 ശതമാനം വര്‍ധിച്ച് 38.2കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ ത്രൈമാസത്തില്‍ ഇത് 23 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക ...
കൊച്ചി : ധനലക്ഷ്മി ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 134.30 കോടി രൂപയുടെ പ്ര വര്ത്തനലാഭം. ഇക്കാലയളവിലെ അറ്റാദായം35.90 കോടി. ബാങ്കിന്റെ മൊത്തം ബിസിനസ് 10.69 ശതമാ നം വളര്‍ന്ന് 20847 കോടിയായി. അറ്റ പലിശ വരുമാനം 329.65 ...
തൃശൂര്‍ : ധനലക്ഷ്മി ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പകുതിയില്‍ 20.10 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ഇതേ കാലയളവിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 76.96 കോടി രൂപ. മൊത്തം നിക്ഷേപം 7.03 ശതമാനം വളര്‍ന്ന്, 11436 കോടി ...
കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി പി.കെ. വിജയകുമാര്‍, ജി. രാജഗോപാലന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തു. ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍, ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് എന്നീ ...
ന്യൂഡല്‍ഹി: ധനലക്ഷ്മി ബാങ്ക് ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ 6.09 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ ക്വാര്‍ട്ടറില്‍ 19.84 കോടിയായിരുന്നു. മൊത്തം വരുമാനത്തില്‍ വര്‍ധനയുണ്ട്. മുന്‍കൊല്ലം ഇതേ ...
തൃശൂര്‍ : ഈ സാമ്പത്തിക വര്‍ഷം ധനലക്ഷ്മി ബാങ്ക് 65.78 കോടി രൂപ ലാഭം രേഖപ്പെടുത്തി. 93 വര്‍ഷം പഴക്കമുള്ള ബാങ്കിന്റെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 11.67 കോടി രൂപയായിരുന്നു. ബാങ്കിന്റെ ...
തൃശൂര്‍ : ധനലക്ഷ്മി ബാങ്കില്‍ എടിഎം സൗകര്യത്തോടുകൂടിയ സ്വര്‍ണവായ്പാ പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം ഉപഭോക്താക്കള്‍ അവര്‍ക്ക് അനുവദിച്ച വായ്പത്തുകയ്ക്കു പലിശ നല്‍കുന്നതിനുപകരം ഉപയോഗിച്ചതുകയ്ക്കു മാത്രം ...
ന്യൂഡല്‍ഹി : ധനലക്ഷ്മി ബാങ്ക് ജൂണില്‍ അവസാനിച്ച 3 മാസത്തില്‍ 19.84 കോടി രൂപ ലാഭം നേടി. 2018-2019 വര്‍ഷം ഇതേ കാലയളവില്‍ 45 കോടി രൂപ നഷ്ടം ഉണ്ടാക്കിയിരുന്നു. മൊത്തം വരുമാനം 256.75 കോടി അറ്റ നിഷ്ക്രിയ ആസ്തി 2.36 ശതമാനമായി കുറഞ്ഞു.
കൊച്ചി : പ്രവര്‍ത്തന വൈകല്യങ്ങളുടെ പേരില്‍ ധനലക്ഷ്മി ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീക്കം ചെയ്തു. വായ്പകള്‍ അനുവദിക്കുന്നതിനും ശാഖകള്‍ ...