ധനലക്ഷ്മി ബാങ്ക് ലാഭം 19 കോടി

Posted on: July 18, 2019


ന്യൂഡല്‍ഹി : ധനലക്ഷ്മി ബാങ്ക് ജൂണില്‍ അവസാനിച്ച 3 മാസത്തില്‍ 19.84 കോടി രൂപ ലാഭം നേടി. 2018-2019 വര്‍ഷം ഇതേ കാലയളവില്‍ 45 കോടി രൂപ നഷ്ടം ഉണ്ടാക്കിയിരുന്നു. മൊത്തം വരുമാനം 256.75 കോടി അറ്റ നിഷ്‌ക്രിയ ആസ്തി 2.36 ശതമാനമായി കുറഞ്ഞു.